Surprise Me!

Stuart Binny retires from all forms of cricket | Oneindia Malayalam

2021-08-30 111 Dailymotion

Stuart Binny retires from all forms of cricket<br />ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇന്ത്യയ്ക്കായി 23 മത്സരങ്ങള്‍ ബിന്നി കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമാണ് എന്നാണ് സ്റ്റുവര്‍ട്ട് ബിന്നിയുടെ പ്രതികരണം. <br /><br />

Buy Now on CodeCanyon